Feb 10, 2009

ഉപദ്രവം

കുറച്ചു നാള്‍ മുന്‍പെ എനിക്കു അതി ഭയങ്കരമായ ഒരു അസുഖം ബാധിച്ചതു ഞാന്‍ നിങ്ങളെ അറിയിച്ചിരുന്നല്ലൊ, ബ്ലോഗ് ഡിപ്പ്രെഷന്‍ എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്‍.(അതി കഠിനമായ അസുഖമായിരുന്നതു കൊണ്ടു പേര്‍ ഓര്‍ക്കാന്‍ സാധിക്കുന്നില്ല.)

എന്തായാലും ഞാന്‍ കുറച്ചു നാള്‍ കിടപ്പിലായിപ്പോയി. അങ്ങനെ എണ്ടെ ശല്യം തീര്‍ന്നുവെന്നു ഡോക്ടര്‍മാര്‍ വരെ വിധിയെഴുതി. നിങ്ങളും അങ്ങനെ ഒക്കെ ആശ്വസിച്ചിരിക്കാം. പക്ഷെ,...............

അങ്ങനെ നിങ്ങളെ വെറുതെ വിടാന്‍ എനിക്കു മനസ്സു വരുന്നില്ല. അതുകൊണ്ടു ഇന്നു മുതല്‍ നിങ്ങളെ കഴിയാവുന്നത്ര ഉപദ്രവിക്കാന്‍ ഈ ഞാനും ഈ ബൂലോകതില്‍ ഉണ്ടാ‍കും.....

അനുഗ്രഹിക്കൂ.........

കല്ലെടുത്തെറിയല്ലേ..........

സ്നേഹ പൂര്‍വ്വം

വേതാളം..

ente kurippukal