വ്യത്യസ്തനാമൊരു ബ്ലോഗ്ഗറാം ബ്ലോഗ്ഗനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
ബ്ലോഗ്ഗെഴുതുന്നോര്‍ക്ക് ബലിയവന്‍ ബ്ലോഗ്ഗന് , , ,
ബ്ലോഗ്ഗെഴുതുന്നോര്‍ക്ക് ബലിയവന്‍ ബ്ലോഗ്ഗന്
വെറുമൊരു ബ്ലോഗ്ഗരല്ലിവനൊരു ഭ്രാന്തന്
Feb 29, 2008
Subscribe to:
Post Comments (Atom)

5 comments:
കൊള്ളാം! പാരഡിയെഴുതി വ്യത്യസ്തനാകുന്ന ബ്ളോഗര്വേതാളത്തിന് ആശംസകള്‍
നല്ല അസ്സല് വേതാളം...!
കൊള്ളാം വ്യത്യസ്ഥനാകുന്നുണ്ട്
www.koliyat.com
:-)
ഇതാണോ ഈ ബ്ലോതാളം?
Post a Comment