Feb 29, 2008

വ്യത്യസ്തനാം ഒരു ബ്ലോഗ്ഗര്‍

വ്യത്യസ്തനാമൊരു ബ്ലോഗ്ഗറാം ബ്ലോഗ്ഗനെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.
ബ്ലോഗ്ഗെഴുതുന്നോര്‍ക്ക് ബലിയവന്‍ ബ്ലോഗ്ഗന്‍ , , ,
ബ്ലോഗ്ഗെഴുതുന്നോര്‍ക്ക് ബലിയവന്‍ ബ്ലോഗ്ഗന്‍
വെറുമൊരു ബ്ലോഗ്ഗരല്ലിവനൊരു ഭ്രാന്തന്‍

5 comments:

Meenakshi said...

കൊള്ളാം! പാരഡിയെഴുതി വ്യത്യസ്തനാകുന്ന ബ്ളോഗര്‍വേതാളത്തിന്‌ ആശംസകള്‍

ഏ.ആര്‍. നജീം said...

നല്ല അസ്സല് വേതാളം...!

Anonymous said...

കൊള്ളാം വ്യത്യസ്ഥനാകുന്നുണ്ട്‌

www.koliyat.com

ഡോക്ടര്‍ said...

:-)

ശ്രീ said...

ഇതാണോ ഈ ബ്ലോതാളം?

ente kurippukal